വിദ്യാർത്ഥികൾക്ക് KEAM 2024 - Candidate Portal-ലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം.
താത്ക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ മെയിൽ മുഖേന ആഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളിൽ അറിയിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക, ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 08, 2024 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
KEAM 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു