TRENDING:

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ; ശമ്പളം 50,200 രൂപ വരെ

Last Updated:

കേരള ഹൈക്കോടതിയില്‍ 34 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ബിരുദമുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷകര്‍ 1988-നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
ഹൈക്കോടതി
ഹൈക്കോടതി
advertisement

എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്. 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല. 23000- 50,200 രൂപ വരെയാണ് ശമ്പളം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://hckrecruitment.keralacourts.in/hckrecruitment/

മലയാളം വാർത്തകൾ/ വാർത്ത/Career/
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ; ശമ്പളം 50,200 രൂപ വരെ
Open in App
Home
Video
Impact Shorts
Web Stories