Also read-Kerala SSLC Results 2024: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
അതേസമയം ഉത്തര കടലാസു പുനർ മൂല്യനിർണയം ഈ മാസം 9 മുതൽ 15 വരെ ഓൺലൈനിൽ സമർപ്പിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 08, 2024 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Results 2024: എസ്എസ്എൽസി പുനർ മൂല്യനിർണയം മെയ് ഒമ്പത് മുതൽ