TRENDING:

രക്തദാനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവധിയുമായി കേരള സർവകലാശാല; ഇത്തരത്തിൽ അവധി നൽകുന്ന ആദ്യത്തെ സർവകലാശാല

Last Updated:

ആശുപത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി അനുവദിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നൽകാൻ കേരള സർവകലാശാല തീരുമാനിച്ചു. ആശുപത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി അനുവദിക്കുക. മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അവധി നൽകാനാവും.
കേരള സര്‍വകലാശാല
കേരള സര്‍വകലാശാല
advertisement

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സിൻഡിക്കേറ്റാണ് ഈ തീരുമാനമെടുത്തത്. രക്തദാനത്തിന് അവധി പ്രഖ്യാപിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള സര്‍വകലാശാല.

മലയാളം വാർത്തകൾ/ വാർത്ത/Career/
രക്തദാനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവധിയുമായി കേരള സർവകലാശാല; ഇത്തരത്തിൽ അവധി നൽകുന്ന ആദ്യത്തെ സർവകലാശാല
Open in App
Home
Video
Impact Shorts
Web Stories