TRENDING:

NIRF റാങ്കിംഗ് പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍

Last Updated:

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും നല്‍കുന്ന കോഴ്‌സുകള്‍, കോളേജുകളുടെ നിലവാരം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ പട്ടികയാണ് എന്‍ഐആര്‍എഫ് റാങ്കിംഗ് നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന കരിയറാണ് എഞ്ചിനീയറിംഗ്. വൈദഗ്ധ്യമുള്ള എഞ്ചിനീയര്‍മാരുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് പഠനത്തിനായി ശരിയായ സ്ഥാപനം തെരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്. ഏറ്റവും അനിയോജ്യമായ കോളേജുകള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതിയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക് (NIRF). രാജ്യത്തുടനീളമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിനും റാങ്കിംഗ് നടത്തുന്നതിനും ആരംഭിച്ച സംരംഭമാണിത്.
News18
News18
advertisement

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും നല്‍കുന്ന കോഴ്‌സുകള്‍, കോളേജുകളുടെ നിലവാരം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ പട്ടികയാണ് എന്‍ഐആര്‍എഫ് റാങ്കിംഗ് നല്‍കുന്നത്. തങ്ങളുടെ മുന്‍ഗണനയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തി താരതമ്യം ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. 2024ലെ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 23 സംസ്ഥാന പൊതുസര്‍വകലാശാലകള്‍, 22 സ്വകാര്യകല്‍പിത സര്‍വകലാശാലകള്‍, 16 ഐഐടികള്‍, 9 എന്‍ഐടികള്‍, 7 കേന്ദ്രസര്‍വകലാശാലകള്‍, 7 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ മികച്ച മൂന്ന് എഞ്ചീനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഐഐടി മദ്രാസ്, ഐഐടി ഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണ്.

advertisement

ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍;

റാങ്ക് 1: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്.

റാങ്ക് 2: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി.

റാങ്ക് 3: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ.

റാങ്ക് 4: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാണ്‍പൂര്‍.

റാങ്ക് 5: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പൂര്‍.

റാങ്ക് 6: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കി.

റാങ്ക് 7: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുവാഹത്തി.

advertisement

റാങ്ക് 8: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്.

റാങ്ക് 9: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി.

റാങ്ക് 10: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി), വാരണാസി.

റാങ്ക് 11: വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.

റാങ്ക് 12: ജാദവ്പൂര്‍, യൂണിവേഴ്‌സിറ്റി.

റാങ്ക് 13: എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി.

റാങ്ക് 14: അണ്ണാ യൂണിവേഴ്‌സിറ്റി.

റാങ്ക് 15: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്), ധന്‍ബാദ്

advertisement

റാങ്ക് 16: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്‍ഡോര്‍

റാങ്ക് 17: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക, സൂറത്കാല്‍.

18-ാം സ്ഥാനം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗാന്ധിനഗര്‍.

19-ാം സ്ഥാനം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കേല

20-ാം സ്ഥാനം: ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, പിലാനി.

21-ാം സ്ഥാനം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വാറങ്കല്‍.

റാങ്ക് 22: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രൂപാര്‍.

advertisement

റാങ്ക് 23: അമൃത വിശ്വ വിദ്യാപീഠം.

റാങ്ക് 24: ജാമിയ മിലിയ ഇസ്ലാമിയ.

റാങ്ക് 25: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ്.

റാങ്ക് 26: ശിക്ഷ 'ഒ' അനുസന്ധന്‍.

റാങ്ക് 27: ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി.

റാങ്ക് 28: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജോധ്പൂര്‍.

റാങ്ക് 29: ഥാപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (Deemed to be University)

റാങ്ക് 30: അമിറ്റി യൂണിവേഴ്‌സിറ്റി.

റാങ്ക് 31: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മാണ്ഡി.

റാങ്ക് 32: ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റി.

റാങ്ക് 33: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി.

റാങ്ക് 34: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പട്‌ന.

റാങ്ക് 35: കൊനേരു ലക്ഷ്മയ്യ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ യൂണിവേഴ്‌സിറ്റി (കെഎല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്).

റാങ്ക് 36: കലാസലിംഗം അക്കാദമി ഓഫ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍.

റാങ്ക് 37: കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി.

റാങ്ക് 38: ഷണ്‍മുഖ ആര്‍ട്‌സ്, സയന്‍സ്, ടെക്‌നോളജി ആന്‍ഡ് റിസര്‍ച്ച് അക്കാദമി.

റാങ്ക് 39: വിശ്വേശ്വരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഗ്പൂര്‍.

റാങ്ക് 40: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സില്‍ച്ചാര്‍.

റാങ്ക് 41: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി.

റാങ്ക് 42: യുപിഇഎസ്.

റാങ്ക് 43: മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.

റാങ്ക് 44: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദുര്‍ഗാപൂര്‍.

റാങ്ക് 45: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി.

റാങ്ക് 46: ശ്രീ ശിവസുബ്രഹ്‌മണ്യ നാടാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്.

റാങ്ക് 47: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈദരാബാദ്.

റാങ്ക് 48: ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.

റാങ്ക് 49: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഷിബ്പൂര്‍.

റാങ്ക് 50: ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Career/
NIRF റാങ്കിംഗ് പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍
Open in App
Home
Video
Impact Shorts
Web Stories