TRENDING:

COVID 19| വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പാചകക്കാരനുൾപ്പടെ 17 പേര്‍ക്ക് കോവിഡ്; വധുവും വരനും നിരീക്ഷണത്തിൽ

Last Updated:

COVID 19| ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോ​ഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനാപുരം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോ​ഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്. വിവാഹ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിലാണ്.
advertisement

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

4531 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പാചകക്കാരനുൾപ്പടെ 17 പേര്‍ക്ക് കോവിഡ്; വധുവും വരനും നിരീക്ഷണത്തിൽ
Open in App
Home
Video
Impact Shorts
Web Stories