വാക്സിൻ നിർമ്മിച്ച സപെഡ്രോ ഫൊലെഗാട്ടിയെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നതായും റിച്ചാർഡ് ഹോർട്ടൺ ട്വീറ്റ് ചെയ്തു. വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ചൈനീസ് ശാസ്ത്രജ്ഞൻമാരുടെ നേതൃത്വത്തിൽ 14 ദിവസത്തിനുള്ളിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
advertisement
ChAdOx1 nCoV-19 എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. അതേസമയം എന്ന് വിപണിയിൽ എത്തുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല.