കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയിരുന്നവരാണ് ഇവരെല്ലാം. ചടങ്ങിൽ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS] ട്രിപ്പിൾ ലോക് ഡൗണും അതിർത്തിയിൽ കർശന പരിശോധനയും; സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടതെങ്ങനെ? [NEWS]
advertisement
വിവാഹ നിശ്ചയ ചടങ്ങിൽ കൃത്യമായി എത്രപേർ പങ്കെടുത്തെന്ന് അന്വേഷണം നടക്കുകയാണ്. എൺപതോളം പേർ പങ്കെടുത്തിട്ടുണ്ടെന്ന് സൂചന. തെളിവുകൾ ലഭിച്ചാൽ കേസെടുക്കാനും സാധ്യതയുണ്ട്.
Location :
First Published :
July 12, 2020 6:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| വിവാഹ നിശ്ചയത്തിന് പങ്കെടുത്ത ആലുവ സ്വദേശിക്ക് കോവിഡ്; ചടങ്ങിൽ പങ്കെടുത്ത 12 ബന്ധുക്കള്‍ക്കും രോഗം