advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 62,064 കോവിഡ് പോസിറ്റീവ് കേസുകളും 1,007 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുക്കനുസരിച്ച് 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 15,35,744 പേർ രോഗമുക്തരായി. ഇതുവരെ രോഗം ബാധിച്ചവുരുടെ എണ്ണം 22,15,075 ആയി ഉയർന്നു. ഇതിനിടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. പുതിയ കേസുകളിൽ 80 ശതമാനത്തിലധികം പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
advertisement
Location :
First Published :
August 10, 2020 1:49 PM IST
