TRENDING:

ക്വാറന്‍റീനിൽ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്ത് ടി.എൻ. പ്രതാപൻ

Last Updated:

ക്വാറന്‍റീനിൽ കഴിയുന്ന ആലത്തൂർ എം.പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഹോം ക്വാറന്‍റീനിൽ കഴിയുന്ന ടി.എൻ. പ്രതാപൻ എം.പി തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസ് വഴിയാണ് എം.പി ഐ.സി.യു ഉദ്ഘാടനം ചെയ്തത്.
advertisement

TRENDING:കൽക്കരി ഖനികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും; ലേലത്തിൽ ആർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി

[PHOTO]GOOD NEWS| കണ്ണൂരിൽ കോവിഡ് ബാധിതനായ 81 കാരൻ രോഗമുക്തനായി

[NEWS]'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ നാലാം ഘട്ടം; 8 മേഖലകളിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ

advertisement

[NEWS]

ജില്ല കലക്ടർ ഷാനവാസ് അധ്യക്ഷത വഹിച്ച ഉദ്ഘാ‌ടന ച‌ടങ്ങിൽ ക്വാറന്‍റീനിൽ കഴിയുന്ന ആലത്തൂർ എം.പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായി.

ടി.എൻ പ്രതാപൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടു കോടി അഞ്ച് ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി.യു നിർമ്മിച്ചത്.  10 ഐ.സി.യു കോട്ട് കൂടി നൽകുമെന്നും എം.പി പറഞ്ഞു.

വാളയാറിൽ എത്തിയതിനെ തുടർന്നാണ് രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ എന്നീ എം.പിമാരോടും എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരോടും ക്വാറന്‍റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
ക്വാറന്‍റീനിൽ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്ത് ടി.എൻ. പ്രതാപൻ
Open in App
Home
Video
Impact Shorts
Web Stories