ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമശ്രമം ഉണ്ടായത്. അക്രമികളില്‍ നിന്ന് കുട്ടി കുതറിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വലിച്ചിഴച്ചു കൊണ്ടുപോയ പെണ്‍കുട്ടി ഇവരിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
(Summary: Kozhikode A 15-year-old girl was tried sexually assaulted on the middle of the road in Chalappuram. Two guest workers from Bihar have been arrested. Faijan and Iman were arrested by the Kasaba police.)
advertisement
Location :
Kozhikode,Kerala
First Published :
May 01, 2025 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് 15 കാരിക്കെതിരെ നടുറോഡില്‍ ലൈംഗികാതിക്രമശ്രമം; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍