സ്ഫോടനത്തില്‍ വിഷ്ണുവിന്റെ ഒരു കൈപ്പത്തി പൂര്‍ണ്ണമായും അറ്റുപോകുകയും മറ്റൊരു കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കോഴിക്കട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് രാത്രിയില്‍ സ്ഫോടനം നടന്നത്. ഇതിന്റെ സമീപത്ത് തന്നെ താമസിക്കുന്നയാളാണ് വിഷ്ണു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
Location :
Kozhikode,Kerala
First Published :
April 13, 2023 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തലശ്ശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി പൂര്‍ണമായി അറ്റു പോയി