രാത്രി ഒരു മണിയോടെ 22 കാരൻ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. വൃദ്ധയുടെ ചിത്രം എടുത്ത ശേഷമാണ് പ്രതി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
രാവിലെ ചായ നൽകാൻ വന്ന സഹോദരനോട് ഇര സംഭവം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
Location :
Maharashtra
First Published :
January 11, 2023 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി വീട്ടിൽ അതിക്രമിച്ചു കയറി തളർവാതരോഗിയായ 60കാരിയെ ബലാത്സംഗം ചെയ്ത 22കാരൻ അറസ്റ്റില്‍