TRENDING:

സംശയം; ഹോട്ടൽ നടത്തുന്ന 42 കാരിയെ ഭർത്താവ് കുത്തിക്കൊന്നു

Last Updated:

രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട വിദ്യയും ഭർത്താവ് വിനോദും
കൊല്ലപ്പെട്ട വിദ്യയും ഭർത്താവ് വിനോദും
advertisement

Also Read- ചൂരമീൻ കറി കഴിച്ച സ്ത്രീ ഛർദിച്ച് കുഴഞ്ഞുവീണു മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയാണു ദമ്പതികൾ‌. രാമങ്കരി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സംശയം; ഹോട്ടൽ നടത്തുന്ന 42 കാരിയെ ഭർത്താവ് കുത്തിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories