TRENDING:

ഈരാറ്റുപേട്ടയിൽ‌ 56കാരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി

Last Updated:

സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി

advertisement
കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസിനെ(56) യാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നുതന്നെ തോക്കും കണ്ടെത്തി. ഇയാൾ സ്വയം വെടിയുതിർത്തതാണെന്നാണ് പോലീസിന്റെ നിഗമനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Man was found dead with a gunshot wound in Erattupetta. The deceased has been identified as Lawrence (56), from Thadavinam house, whose body was found in a plot of land near his home. A gun was also recovered from the vicinity. The police initially suspect that he shot himself. Erattupetta police have initiated an investigation into the incident. The body has been moved to the hospital after inquest procedures and will be handed over to the family following the post-mortem examination.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈരാറ്റുപേട്ടയിൽ‌ 56കാരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories