പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ കല്യാണാണ് പ്രതി. കൊലപ്പെടുത്തിയ ശേഷം പ്രതി പവൻ കല്യാണ്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read-ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മറ്റൊരു ആൺകുട്ടിയുമായി പ്രണയത്തിലായതിനെ തുടർന്നാണ് പ്രണയ പക എന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇത് തന്നെയാണോ കൊലപാതകത്തിനു കാരണമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
advertisement
Location :
First Published :
January 02, 2023 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നിരസിച്ചതിന് പത്തൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കോളേജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു