Also read-രുചിവ്യത്യാസം കുടുക്കി; കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച ഭാര്യ പിടിയില്‍
വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ മകളെ കിച്ചു ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ട് മൂന്ന് തവണ വിലക്കിയിരുന്നു. പിന്നാലെ കാട്ടക്കട പോലീസിൽ പരാതി നല്‍കിയിരുന്നു. പരാതിയിൽ കിച്ചുവിനെ സറ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീതും നൽകിയിരുന്നു. അതിന്റെ പകയിലാണ് ഈ ക്രൂര കൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം കിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. ഐപിസി 307 പ്രകാരം പ്രതിക്കെതിരെ കേസെടുത്തു
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 07, 2023 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെണ്‍കുട്ടിയെ ശല്യം ചെയ്തത് വിലക്കിയതിന് പാമ്പിനെവിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമം