മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവൽ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയിൽ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉൾപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
Also Read-കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ സ്ഥലം ഉടമയുടെ ഭാര്യയും മകളും റിമാൻഡിൽ
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലെ ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. റീത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്.
advertisement
Location :
Madhya Pradesh
First Published :
May 21, 2023 9:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; യുവാവ് ഒളിവിൽ
