അക്രമി സംഘം തന്നെ മർദ്ദിച്ചതായി നടൻ സുനിൽ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവർക്കും മർദ്ദനമേറ്റതായി അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Thrissur,Thrissur,Kerala
First Published :
January 15, 2023 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടന്‍ സുനില്‍ സുഖദയ്ക്ക് ആക്രമണത്തിൽ പരിക്ക് ; കാറിന് നേരെ ആക്രമണം തൃശൂരിൽ