ശരിക്കും 'മെയ്ഡ് ഇൻ ഇന്ത്യ' ; വംശനാശം സംഭവിച്ച അപൂർവ ഇനം തവളകൾ പശ്ചിമ ഘട്ടത്തിൽ
1996ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിയിലെ ഗായകസംഘത്തിലുണ്ടായിരുന്ന രണ്ടു കുട്ടികളെയാണ് കർദ്ദിനാൾ ലൈംഗികമായി പീഡിപ്പിച്ചത്. അന്ന് മെൽബൺ ആർച്ച് ബിഷപ്പായിരുന്നു ജോർജ് പെൽ. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് കുട്ടികൾ മോഷ്ടിച്ച് കുടിക്കുന്നത് പിടികൂടിയ ജോർജ് പെൽ, ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.
ലൈംഗിക പീഡനത്തിന് ഇരയായ ഒരു കുട്ടിയുടെ മൊഴിയെ ആസ്പദമാക്കിയാണ് ജോർജ് പെല്ലിനെ കോടതി ശിക്ഷിച്ചത്. മറ്റൊരു കുട്ടി അമിത ലഹരി ഉപയോഗത്തെ തുടർന്ന് 2014ൽ മരണപ്പെട്ടിരുന്നു.
advertisement
മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ മാസം പെൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷാ വിധിയ്ക്കെതിരായ ജോർജ് പെല്ലിന്‍റെ അപ്പീൽ ജൂണിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.