പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
വെഞ്ഞാറമൂട് സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞു പോക്ക്; സിപിഐയിലെത്തിയത് നാൽപ്പതോളം പേർ
സൗദിയിൽ മലയാളി നഴ്സിന്‍റെ ആത്മഹത്യ; കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം
തുടർന്ന് ധർമ്മടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭർത്താവും പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഹോദരി ഭർത്താവിനെ കതിരൂർ പൊലീസും അറസ്റ്റ് ചെയ്തു.
advertisement
Location :
First Published :
June 29, 2021 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ