Also Read- മറ്റൊരാളിന്റെ ചെരുപ്പിട്ട് വന്നത് ചോദ്യം ചെയ്ത അച്ഛനെ കൊല്ലാൻ 15കാരൻ ശ്രമിച്ചു
മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റിൽ ബിസ്‌ക്കറ്റിന്റെ അതേ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. 6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
advertisement
പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതിൽ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍ എന്നത് ആര്‍പിഎഫ് അന്വേഷിക്കുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ആര്‍പിഎഫ് അറിയിച്ചു.
Location :
Palakkad,Palakkad,Kerala
First Published :
Aug 28, 2023 12:55 PM IST
