TRENDING:

സംവിധായകൻ രഞ്ജിത്ത് യുവനടിയുടെ പരാതിയിൽ പീഡനത്തിന് അറസ്റ്റിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി.നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ കൊച്ചി പോലീസിന് കൈമാറും. കേസ് എടുത്തത് എറണാകുളം സെൻട്രൽ പൊലീസ്.
Breaking news
Breaking news
advertisement

എറണാകുളം റേഞ്ച് ഐജിയുടെ നിർദേശത്തെ തുടർന്ന് നടപടി ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്.

യുവനടിയുടെ രഹസ്യമൊഴി രണ്ട് ദിവസം മുൻപ് രേഖപ്പെടുത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സംവിധായകൻ രഞ്ജിത്ത് യുവനടിയുടെ പരാതിയിൽ പീഡനത്തിന് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories