എക്സൈസ് നടത്തിയ റെയ്‌ഡിൽ 1200 ലിറ്റർ മദ്യം കണ്ടെത്തി. ഡോക്ടർ അനൂപിന് പുറമെ കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ ചിറയ്ക്കൽ സ്വദേശി പ്രജീഷ്, കൊല്ലം സ്വദേശി മെൽവിൻ ഉൾപ്പെടെ ആറുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഡോക്ടർ അനൂപ് ഓർത്തോപീഡിക് സർജനാണ് എന്നാണ് റിപ്പോർട്ട്. ഇയാൾ വരയൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Location :
Thrissur,Kerala
First Published :
December 09, 2023 10:35 AM IST