കാമുകി സൊഹ്റ ഷാ 32 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 6 മക്കളുടെ അമ്മയായ സൊഹ്റ ആദ്യ ഭർത്താവിൽ നിന്ന് 2 വർഷം മുൻപാണ് വിവാഹമോചനം നേടിയത്. ഒരു വർഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം.
read also: ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു
ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നു. തർക്കങ്ങൾ തീർക്കാൻ ഇരുവരും പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നതായി സമീപവാസികൾ പറഞ്ഞു. വിവാഹവാഗ്‍ദാനം നൽകി റംസാൻ തന്നെ കബളിപ്പിക്കുകയാണെന്ന് സോഹ്റ നിരന്തരം പറഞ്ഞിരുന്നു. ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന റംസാനെ പിൻസീറ്റിലിരുന്ന സൊഹ്റ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണം ഉറപ്പാക്കിയ ശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
advertisement
Location :
First Published :
August 29, 2022 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടോയിൽ വെച്ച് കാമുകനെ കഴുത്തു ഞെരിച്ച് കൊന്നു; മുംബൈയിൽ കാമുകി അറസ്റ്റിൽ