ഹസൈനാരാണ് യുവതിയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറി. അതിനിടയിൽ ഹുസൈനുമായി യുവതി പരിചയത്തിലാവുകയും, ഇയാളും മൊബൈൽ ഫോണിലൂടെ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തി.
തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയിൽ വീഡിയോകോൾ വഴി നഗ്നചിത്രം പകർത്തുകയും തങ്ങളെ വിവാഹം ചെയ്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വീഡിയോ അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതി ബന്ധത്തിൽ നിന്നും പിന്മാറിയതോടെ ഇതിന്റെ വിരോധത്തിൽ സമൂഹമാധ്യമങ്ങളിൽ നഗ്നന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
advertisement
ഇൻസ്പെക്ടർ എൻ ബി ഷൈജു,എ എസ് ഐ ഷാജഹാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാബിറലി, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
Location :
Thiruvananthapuram,Kerala
First Published :
November 07, 2024 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇരട്ടകളെ പ്രണയിച്ച യുവതിയുടെ നഗ്നചിത്രം വീഡിയോ കോള്‍ വഴി പകര്‍ത്തി പ്രചരിപ്പിച്ച ഇരുവരും അറസ്റ്റിൽ