നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എക്സൈസ്സ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണം ഉണ്ടായത്. കടകൾ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വിൽപ്പനയും കൂടിവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
Location :
Kannur,Kannur,Kerala
First Published :
July 14, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികൾക്കിടയില്‍ ലഹരി വിൽപ്പന; കണ്ണൂരില്‍ കട നാട്ടുകാര്‍ അടിച്ചു തകർത്തു