ചൊവ്വാഴ്‌ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. ബന്ധുക്കളോട് സ്ഥലത്തെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.
ബംഗളൂരുവിൽ വയറിംഗ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. ബംഗളൂരുവിൽ പോയ യുവാവ് എങ്ങനെ ജമ്മു കശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല.
പഹല്‍ഗാം ഭീകരാക്രമണവുമായി ഷാനിബിന്‍റെ മരണത്തിനു ബന്ധമുണ്ടോ എന്നതടക്കം കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്.
Summary: A Malayali man who went from his home in Kanjirapuzha was found dead in the Pulwama region of Kashmir. The corpse has been found to be older than 10 days. Muhammed Shanib, a 28-year-old, worked in Bengaluru, and the family was informed of him leaving for workplace. However, nobody knows how he landed Jammu and Kashmir at this point. Authorities are investigating the possibilities of his death being linked to the Pahalgam terror attacks taken place in Kashmir
advertisement