TRENDING:

മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

Last Updated:

അറസ്റ്റിലായ പ്രതി ഒരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണെന്നും പൊലീസ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മറവിരോഗം ബാധിച്ച 74കാരിയായ വയോധികയെ മകൻ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
advertisement

Also Read-വ്യാജ ചോദ്യപേപ്പര്‍ കൊടുത്തപ്പോള്‍ കാമുകി പിണങ്ങി; പ്രേമം നിലനിര്‍ത്താന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ നേതാവ് അറസ്റ്റില്‍

അറസ്റ്റിലായ പ്രതി ഒരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണെന്നും പൊലീസ് പറയുന്നു. നാൽപ്പത്തിയഞ്ചുകാരനായ  ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ