വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാള്‍ അയലാല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ വീട്ടിലെത്തിയായിരുന്നു ജോണ്‍റോസിന്റെ ആക്രമണം.
Also Read: വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കൂടെ താമസിച്ചിരുന്ന യുവാവ് പിടിയില്‍
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തെതുടര്‍ന്ന് തിരുവട്ടാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലണ് ജോണ്‍റോസിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
advertisement
Dont Miss: വാക്കുതർക്കം: ഡൽഹിയിൽ ദമ്പതികളെ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പകർത്തി അയൽവാസികള്‍
ഭര്‍ത്താവ് മരിച്ച വീട്ടമ്മ ജോണ്‍റോസിന്റെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
