ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ചനിലയിലുള്ള ജഡം കണ്ടെത്തുകയും ഇതില്‍ കീടനാശിനി തളിച്ചു.
Also Read-മഹാത്മാ അയ്യങ്കാളിയെ അപമാനിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റിനെതിരെ പൊലീസ് കേസെടുത്തു
പുലി വീണ്ടുമെത്തി നായയുടെ ബാക്കിയുള്ള ഭാഗം ഭക്ഷിച്ചതോടെയാണ് ചത്തത്. നായയുടെ ജഡത്തിൽ കീടനാശിനി തളിച്ചകാര്യം നാട്ടുകാരിൽ ചിലരോട് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
advertisement
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്ത് കൊന്ന തോട്ടം തൊഴിലാളി അറസ്റ്റില്‍