Also Read- മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട റിദാൻ ഈ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. എംഡി എം എ കടത്ത് കേസിലാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. റിദാൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൊലപാതകത്തിൻ്റെ സാധ്യതയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഫോറൻസിക്, വിരൽ അടയാള വിദഗ്ധർ സ്ഥലതെത്തി പരിശോധന നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച്
advertisement
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.
Location :
Malappuram,Malappuram,Kerala
First Published :
April 22, 2023 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവ് ലഹരിക്കേസിലെ പ്രതി; വെടിയേറ്റ് മരിച്ചതെന്ന് നിഗമനം