TRENDING:

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ചു; മോഡലായ യുവാവ് പിടിയില്‍

Last Updated:

പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമളി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആന്റണി(35)യാണ് പിടിയിലായത്.
advertisement

Also Read-മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾ മരിച്ചു

ഒരു വർഷം മുമ്പാണ് കുമളി മുരിക്കടി സ്വദേശിനിയായ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിബിൻ ആന്റണി പരിചയപ്പെട്ടത്. പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റു എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പീഡിപ്പിച്ചു; മോഡലായ യുവാവ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories