Also Read-സെക്സിലേർപ്പെടാൻ തടസമായി കരഞ്ഞ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: മാതാപിതാക്കൾ കുറ്റക്കാർ
നാണക്കേട് ഭയന്ന് ഭാര്യ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ അണുബാധയെ തുടർന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാരാജ യശ്വന്ത്റാവു ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത്. ഇവരുടെ ഗർഭപാത്രവും കടന്ന് ചെറുകുടലിൽ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്. കുറച്ചു കൂടി വൈകിയിരുന്നുവെങ്കിൽ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷൻ നടത്താനാകുമായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
advertisement
പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ പ്രകാശ് ഭിൽ രാമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
May 15, 2019 1:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING: ഭർത്താവിന്റെ കൊടും ക്രൂരത: സ്വകാര്യ ഭാഗത്ത് പ്ലാസ്റ്റിക് വസ്തുവുമായി ഭാര്യ കഴിഞ്ഞത് രണ്ട് വർഷം