ചോദ്യംചെയ്യല്‍ തുടരാനായി യുവതിയോട് ഹോട്ടലിൽ റൂമെടുക്കാന്‍ ആവശ്യപ്പെട്ട സംഘം ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78,000 രൂപ കൈമാറാൻ പറഞ്ഞു. കൂടാതെ ശാരീരിക പരിശോധന നടത്തുന്നതിനായി നഗ്നയാകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതി പിന്നീടാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം മനസ്സിലാക്കിയത്. തുടർന്ന് നവംബര്‍ 28-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയും ഐടി ആക്ടും പ്രകാരം കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
(Summary: A fraud gang stole 1.7 lakh rupees from a Mumbai woman pretends to be like Delhi police. A 26-year-old native of Borivali East was 'digitally arrested' and robbed of Rs 1.7 lakh)
advertisement
Location :
Thiruvananthapuram,Kerala
First Published :
December 01, 2024 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈനിൽ നഗ്നയാകാൻ ആവശ്യം; ഡിജിറ്റൽ അറസ്റ്റിൽ മുംബൈ യുവതിയിൽനിന്ന് തട്ടിയത് 1.7 ലക്ഷം രൂപ