വീഴ്ചയ്ക്കു പിന്നിൽ സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടിയുണ്ടാകണം. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് വാളയാർ കേസിലെ പരാജയമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Also Read 'എന്നിട്ടും അവരെ എന്തിനാണ് വെറുതെ വിട്ടത്? ' പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ
കേസിൽ ആദ്യം കുറ്റവിമുക്തനാക്കപ്പെട്ട പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍. രാജേഷിനെ സർക്കാർ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്താണിവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
advertisement
Location :
First Published :
October 27, 2019 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പൊലീസും പ്രോസിക്യൂഷനും സമ്പൂർണ പരാജയം; വാളയാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം': ചെന്നിത്തല