ഇൻഡിഗോ 6ഇ5274 എന്ന വിമാനത്തിലാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടന്‍ തന്നെ കാബിൻ ക്രൂ സംഭവം ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിൻ ക്രൂവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അധികൃതർ പറഞ്ഞു.
Location :
Mumbai,Maharashtra
First Published :
January 29, 2023 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരന്‍ അറസ്റ്റിൽ