ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാബുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
2020-ല്‍ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
Location :
Idukki,Kerala
First Published :
August 30, 2025 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശരീരത്തിൽ സെല്ലോ ടേപ്പ് കെട്ടിവച്ച് 4.7 കിലോ കഞ്ചാവ് കടത്തി; പ്രതി പിടിയില്‍