മൃതദേഹം ചിതയില്‍ വെക്കുന്നതിന് മുൻപ് പൊലീസിനുണ്ടായ സംശയത്തിൽ സംസ്കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിൽ സതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ബിജു അമ്മയെ ചിവിട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സതിയെ ബിജു ഭീഷണിപ്പെടുത്തിയതായും കള്ളംമൊഴി നൽകിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ബിജുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
Location :
First Published :
Dec 01, 2022 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൃതദേഹം ചിതയിൽവെക്കുംമുമ്പ് പൊലീസിന് സംശയം; അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
