പ്രഭന്റെ തലയുടെ പിൻഭാഗത്തു രണ്ടിടങ്ങളിലായി 9 സ്റ്റിച്ചുണ്ട്. ഇന്നലെ രണ്ടരയോടെയാണ് ,സംഭവം. ഉച്ചഭക്ഷണത്തിന് ലോക്കപ്പ് മുറി തുറന്ന സമയത്ത് തനിക്ക് ഈ ജയിലിൽ കഴിയാനാകില്ലെന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും പറഞ്ഞു ബഹളം വച്ച സ്റ്റാൻലിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസി. സൂപ്രണ്ടിന്റെ തലയിൽ ഇടിയേറ്റത്.
Also read- വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി; അഡ്മിന്‍റെ നാവ് മുറിച്ചെടുത്ത് പ്രതികാരം
ജയിൽ തടവുകാർക്ക് വെള്ളം നൽകുന്ന കനം കൂടിയ സ്റ്റീൽ ഗ്ലാസ് കൊണ്ടായിരുന്നു ആക്രമണം. പ്രഭനെ ഉടൻ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
Location :
First Published :
January 04, 2023 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജയിൽ മാറ്റം ആവശ്യപ്പെട്ട തടവുകാരന്‍ സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചു; സൂപ്രണ്ടിന്‍റെ തലയിൽ 9 തുന്നൽ