Read Also: കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി
പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. കടയിലെ ജീവനക്കാരനായ ലക്കി നായക് ഒഡീഷയിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച ഇയാൾ തിരിച്ചെത്തിയെന്ന വിവരമറിഞ്ഞതിനെത്തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
Location :
Idukki,Kerala
First Published :
June 07, 2025 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി