പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ബലമായി കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമശ്രമവും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിനും ശ്രമിച്ചതായി കേസ് വ്യക്തമാക്കുന്നു. വൈക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പിഴ അടച്ചില്ലെങ്കിൽ 42 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. പിഴത്തുക അതിജീവിതന് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. വൈക്കം പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ സമദിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.
advertisement
Location :
Kottayam,Kerala
First Published :
Mar 31, 2026 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
7 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കടയുടമയ്ക്ക് ആറ് വർഷം കഠിനതടവും പിഴയും ശിക്ഷ
