ക്ലാസില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്തിരുന്നില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ തല്ലുകയായിരുന്നു.
വയനാട്ടില്‍ അമ്മയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍തൃ കുടുംബത്തിനെതിരെ കേസ്
കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.
ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
advertisement
Location :
Pathanamthitta,Pathanamthitta,Kerala
First Published :
July 25, 2023 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസില്‍ 'കണക്ക്' കൂട്ടിയില്ല; മൂന്നാം ക്ലാസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍