അതേസമയം, പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ കേസിൽ പ്രതി നസീറിന് ജീവപര്യന്ത ശിക്ഷ വിധിച്ചു.പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സായ ടിഞ്ചു മൈക്കിളിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതി നസീറിന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് പത്ത് വർഷം തടവും വീടിനുള്ളിൽ അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം തടവുമാണ് മറ്റ് ശിക്ഷകൾ.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 31, 2026 8:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടിസം ബാധിതനായ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ്
