ഒരു കുട്ടിയെ സ്‌കൂളിലെ മുറിക്കുള്ളില്‍ വെച്ചും ഒരു കുട്ടിയെ വയനാട്ടില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതിയെ തെളിവെടുപ്പിനുമായി കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
Location :
Kozhikode,Kerala
First Published :
June 26, 2023 7:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി