അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.മുസ്തഫയെന്ന ഒരാളിൽ നിന്ന് ഇന്നലെ രാവിലെ പൊലീസ് 2.5 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. മുസ്തഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുരണ്ടു പേരുടെ വിവരം പൊലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച 80 ഗ്രാം എംഡിഎംഎ ഫസലുവിന്റെ പക്കൽ നിന്ന് പിടികൂടി. ഇത് ചെറിയ പാക്കറ്റുകളിലാക്കി വിവിധ ആളുകളിലേക്ക് എത്തിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.
Location :
Palakkad,Kerala
First Published :
April 20, 2025 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയില്‍