തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ്, മുഹമ്മദ് റഹ്നാസ് എന്നിവരെയാണ് ചന്തേര സിഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Also Read- കറിവെക്കുന്നതിനിടെ വഴക്ക് കലാശിച്ചത് യുവതിയുടെ കൊലപാതകത്തിൽ;ഭർത്താവ് രണ്ടര വർഷത്തിന് ശേഷം അറസ്റ്റിൽ
മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. പ്രിയേഷിന്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
Summary- Priyesh’s death in Thrikaripur Vyalodi, Kasaragod, is hinted at as a moral killing. Following this, the police arrested two people. A group consisting of the woman’s son and his friends caught Priyesh when he reached the house of a woman in the area late at night. The gang then brutally beat him up.
advertisement
Location :
First Published :
December 06, 2022 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് യുവാവിന്റെ മരണം സദാചാര കൊലപാതകം;രാത്രി വൈകി ക്രൂരമായി മർദിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
