സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാർത്ഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
TRENDING:Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം
[PHOTO]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
advertisement
[NEWS]''ഞാൻ ഈ ലോകം ഉപേക്ഷിക്കുന്നു'; ആരാധകരെ ആശങ്കയിലാക്കി മുൻ ബിഗ്ബോസ് താരത്തിന്റെ പോസ്റ്റ്
[PHOTO]
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ പ്രേമയ്ക്ക് അറുപത് വയസിന് മുകളിൽ പ്രായം തോന്നിക്കും. അയൽവാസികൾ തമ്മിലുള്ള വഴക്ക് വഷളായതാണ് സംഭവത്തിൽ കലാശിച്ചതെന്നാണ് സൂചന. വർഷങ്ങളായി വീട്ടുകാർ തമ്മിൽ പ്രശ്നങ്ങളുണ്ട്.
Location :
First Published :
July 22, 2020 10:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; മുതിര്‍ന്ന സ്ത്രീ പോക്സോ കേസിൽ അറസ്റ്റിൽ