കഴിഞ്ഞ 9 ന് വൈകിട്ടാണ് അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്.
അതിർത്തി തർക്കത്തെ തുടർന്നായിരുന്നു വാക്കേറ്റവും ആക്രമണവും നടന്നത്. കസ്റ്റഡിയിലെടുത്തിരുന്ന പ്രതികൾ റിമാൻഡിലാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തുമെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.
Location :
First Published :
October 13, 2022 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ കഴുത്തിൽ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു
