ഇതേ ദിവസം വീട്ടിൽ നിന്ന് 5000 രൂപ കാണാതായതിനെ തുടർന്ന് ലാലിയെ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് രത്നമ്മ വിലക്കിയിരുന്നു ,ഇതിനു ശേഷമാണ് മോഷണവിവരം പുറത്തറിയുന്നത് . മാല അപഹരിക്കപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ ലാലി മണൽക്കൂമ്പാരത്തിനു സമീപം കൈ കഴുകുന്നത് കണ്ടുവെന്ന സമീപവാസികളിൽ ചിലരുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്, തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലാലി കുറ്റം സമ്മതിക്കുകയും മാലകൾ മണൽക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു . മോഷണത്തിന് ശേഷം മണിക്കൂറുകൾക്കുളിൽ തന്നെ ലാലി പോലീസ് പിടിയിലാകുകയായിരിന്നു .
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 20, 2024 11:15 AM IST